Social Media trolls K Surendran for raising BJP flag at Home<br />കെ സുരേന്ദ്രന്‍ തീരുമാനിച്ചത് കൊടി നാട്ടാനാണ്. വീടിന് മുന്നില്‍ കെ സുരേന്ദ്രന്‍ പതാക ഉയര്‍ത്തുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്ക് വെയ്ക്കുകയും ചെയ്തു. എന്റെ കുടുംബം ബിജെപി കുടുംബം ക്യാമ്പെയ്‌നിന്റെ ഭാഗമായി വീട്ടില്‍ പാര്‍ട്ടി പതാക ഉയര്‍ത്തി എന്ന് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു.